LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

mumbai police

National Desk 3 years ago
National

വധ ഭീഷണി; നടന്‍ സല്‍മാന്‍ ഖാന് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി

എന്നാല്‍ ഏത് തോക്കായിരിക്കും സല്‍മാന്‍ ഖാന് കൈവശം വയ്ക്കാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. 32 കാലിബര്‍ റിവോള്‍വറോ പിസ്റ്റളോ ആയിരിക്കും സല്‍മാന് വാങ്ങാനാവുക എന്നാണ് വിവരം

More
More
Web Desk 3 years ago
National

നീലച്ചിത്ര നിര്‍മ്മാണക്കേസ്; രാജ് കുന്ദ്രയ്ക്ക് ജാമ്യം

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ഫെബ്രുവരിയിലാണ് രാജ് കുന്ദ്രയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

More
More
News Desk 4 years ago
National

ആത്മഹത്യ പ്രേരണ കുറ്റം; അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായി. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

More
More
National Desk 4 years ago
National

മുംബൈ പോലീസിനെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ പരാതി

കങ്കണയ്ക്കും സഹോദരിക്കുമെതിരെ രാജ്യദ്രോഹ കുറ്റവും മതവിദ്വേഷം പരത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു - മുസ്ലീം വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും മതവിദ്വേഷം വളര്‍ത്തുന്നു എന്നുമാണ് കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ പരാതിക്കാരന്റെ ആരോപണം

More
More
National Desk 4 years ago
National

ടിആര്‍പി ലിസ്റ്റ് മോഷ്ടിച്ചു; റിപ്പബ്ലിക് ടിവിയുടെ രണ്ട് എഡിറ്റർമാർക്ക് ഹാജരാകല്‍ നോട്ടീസ്

മൂന്ന് ചാനലുകളുടെ ടിആർപി ലിസ്റ്റ് മോഷ്ടിക്കുകയും അതിൽ കൃത്രിമത്വം കാണിച്ചതിനുമെതിരെ റിപ്പബ്ലിക് ടിവിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു.

More
More
National Desk 4 years ago
National

ടി.ആര്‍.പി. റേറ്റിങ്ങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടി.വിക്കെതിരെ മുംബൈ പോലീസ്

ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകളും മുംബൈയിലാണ് ഉള്ളത്.

More
More
Web Desk 4 years ago
National

ബലാത്സം​ഗ കേസ്: സംവിധായകൻ അനുരാ​ഗ് കശ്യപിനെ ചോദ്യം ചെയ്യുന്നു

നടി പായൽ ഘോഷ് നൽകിയ പരാതിയിലാണ് നടപടി

More
More
National Desk 5 years ago
National

നടി റിയ ചക്രബർത്തിയുടെ സഹോദരൻ അറസ്റ്റിൽ

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് അറസ്റ്റ്. റിയ ചക്രബർത്തിയെയും കൂടുതൽ ചോദ്യം ചെയ്യലിനായി അടുത്ത ദിവസങ്ങളിൽ വിളിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ.

More
More
Web Desk 5 years ago
Cinema

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; കങ്കണ റാവത്തിനു മുംബൈ പോലീസ് വീണ്ടും സമൻസ് അയച്ചു

പേർസണൽ മെയിൽ ഐഡിയും ഇപ്പോഴത്തെ കോൺടാക്ട് വിവരങ്ങളും നൽകാൻ പറഞ്ഞ് പോലീസ് മുൻപ് അയച്ച സമൻസ് നടി നിരസിച്ചിരുന്നു. ജൂലൈ 4 ന് പോലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതും പാലിച്ചിരുന്നില്ല.

More
More
Web Desk 5 years ago
Coronavirus

മുംബൈയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ്

സര്‍ ജെജെ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More